FLASH....

SSLC പരീക്ഷക്കായി സമ്പൂര്‍ണ്ണ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി 21 വരെ ദീര്‍ഘിപ്പിച്ചു. SSLC പരീക്ഷാ ഫീസ് പ്രധാനാധ്യാപകര്‍ പിഴ കൂടാതെ ട്രഷറികളില്‍ അടക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെയും പിഴയോട് കൂടി ഫീസും കാര്‍ഡിന്റെ വിലയും അടക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

Thursday, 10 November 2016



District IT Fair Kasaragod At CHSS Chattanchal on 14/11/2016


  IT Fair Programme Schedule

LAB I
HS COMPUTER LAB – 1
1 Web Page Designing HS 9.30AM
2 Web Page Designing HSS 11:00:00 AM
LAB II
HS COMPUTER LAB – 2
1 Multimedia Presentation HS 9.30AM
2 Multimedia Presentation HSS 11:00:00 AM
LAB III
HSS COMPUTER LAB
1 Digital Painting UP 9.30AM
2 Digital Painting HS 10.30AM
3 Digital Painting HSS 11.30AM
LAB III
HSS COMPUTER LAB
1 Malayalam Typing UP 9.30AM
2 Malayalam Typing HS 9.30AM
3 Malayalam Typing HSS 11.30AM
4 Kannada Typing UP 9.30AM
5 Kannada Typing HS 10.30AM
6 Kannada Typing HSS 10.30AM
Hall I
1 IT Quiz UP 9.30AM
2 IT Quiz HS and HSS 11.30AM
Hall II
1 IT Project HS 9.30AM
കാസർകോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016-17
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ
2016 നവമ്പർ I4,l 5 തീയ്യതികളിൽ

ഉപജില്ലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെ പ്രസ്തുത ജില്ലാ മേളയിൽ പങ്കെടുപ്പിക്കുവാൻ ബന്ധപ്പെട്ട പ്രധാനധ്യാപകർ ശ്രദ്ധിക്കുമല്ലോ.
ഒന്നാം ദിവസം (14. 11. 2016]
പ്രവൃത്തി പരിചയമേള,
സാമൂഹ്യ ശാസ്ത്രമേള,   ഐ.ടി. മേള

രണ്ടാം ദിവസം ( 15. 11. 2016)
ശാസ്ത്രമേള,
ഗണിത ശാസ്ത്രമേള.

രജിസ്ട്രേഷൻ 12.11.2016 ശനിയാഴ്ച  .

കുട്ടികളുടെ participation  card തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ചട്ടഞ്ചാൽ സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഉപജില്ലാ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.
ഇനിയും ഉപജില്ലാ ക്ലബ്ബ് അസോസിയേഷനിൽ അഫിലിയേഷൻ ഫീസ് അടയ്ക്കാൻ ബാക്കിയുള്ള യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ അന്നേ ദിവസം പ്രസ്തുത ഫീസും (UP - 75, HS - 200, HSS - 300 ) നൽകേണ്ടതാണ്.
മത്സര ദിവസം വിദ്യാർത്ഥികൾ സ്കൂൾ യൂണിഫോം ധരിക്കാൻ പാടില്ല.

PROGRAMME NOTICE






ലോഗോ പ്രകാശനം



സ്കൂള്‍ മാനേജര്‍ ശ്രീ മൊയിദീന്‍ കുട്ടി ഹാജി ലോഗോ പ്രകാശന കര്‍മം നിര്‍വഹിക്കുന്നു 

Wednesday, 9 November 2016

PROGRAMME COMMITTEE MEETTING

പ്രോഗ്രാം കമ്മറ്റി മീറ്റിംഗ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യുന്നു. കാസർഗോഡ് DDE ശ്രീ യു കരുണാകരൻ മീറ്റിംഗിന് നേതൃത്വം നൽകുകയും കാര്യങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തു. മാനേജർ മൊയ്ദീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ മോഹനൻസർ, കൺവീനർ വാസുദേവൻ നമ്പൂതിരി ,വൈസ് ചെയർമാൻ ശ്രീ A Jപ്രദീപ് ചന്ദ്രൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി ,സി.സുകുമാരൻ, രതീഷ് കുമാർ,ജഗദീഷ്,കമ്മിറ്റി അംഗങ്ങൾ, പി ടി എ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.







കാസർകോട് റവന്യുജില്ലാസ്‌കൂൾ ശാസ്‌ത്രോത്സവം: സംഘാടകസമിതിയായി

ചട്ടഞ്ചാൽഹയർ ‍സെക്കണ്ടറി സ്‌കൂളില്‍ നടത്തുന്ന കാസർകോട്റവന്യുജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹികശാസ്ത്ര,പ്രവൃത്തിപരിചയഐ.ടി. മേളയ്ക്ക് സംഘാടകസമിതിയായി.സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ  മാനേജർ ‍കെ.മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്സ്റ്റാന്റിങ് ...ചെയർ പേഴ്‌സൻ സുഫൈജ അബുബക്കർ  ഉദ്ഘാടനംചെയ്തു. കാസർകോട് വിദ്യാഭ്യാസഉപഡയരക്ടർ യു.കരുണാകരൻ  പരിപാടി വിശദീകരിച്ചു.ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതിചെയർമാൻ  ടി.ഡി.കബീർ  ചെമ്മനാട്പഞ്ചായത്ത് വൈസ് പ്രസി.ശകുന്തള കൃഷ്ണൻ ‍, ഹയർ ‍ സെക്കന്ററികണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടർ‍മാരായ ഡോ.കൃഷ്ണകുമാർ  കാഞ്ഞങ്ങാട് ഡി.ഇ.ഒ. പ്രകാശ്, കാസർകോട്ഡി.ഇ.ഒ. നാഗവേണി, കാസർ‍കോട് എ.ഇ.ഒ. പി.രവീന്ദ്രനാഥൻ‍,മഞ്ചേശ്വരം എ.ഇ.ഒ. നന്ദികേശ്, ജില്ലാഐ.ടി. കോ ഓർഡിനേറ്റർ  രാജേഷ് എന്നിവർ ‍ സംസാരിച്ചു.ചട്ടഞ്ചാൽ  ഹൈസ്‌കൂൾ ‍ പ്രഥമാധ്യാപിക പി.കെ.ഗീത ബജറ്റ്അവതരിപ്പിച്ചു. പ്രിന്‍സിപ്പൽ എം.മോഹനൻ ‍ നായർ ‍ സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി വാസുദേവൻ  നമ്പൂതിരി നന്ദിയും പറഞ്ഞു.ഭാരവാഹികൾ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എ.ജി.സി.ബഷീർ  (ചെയ.), കെ.മൊയ്തീൻ ‍‍കുട്ടി ഹാജി (വർക്കിങ്ചെയ.), സുഫൈജ അബുബക്കര്‍.പി.ടി.എ.പ്രസിഡന്റ്ശ്രീധരൻമുണ്ടോൾ ‍(വൈസ് ചെയ.), യു.കരുണാകരൻ  (ജന. കൻ.),എം.മോഹനൻനായർ ,ആർ.ഡി.ഡി., എ.ഡി. പയ്യന്നൂർ ‍, ഡയറ്റ്പ്രിന്‍സിപ്പൽ ‍ പി.കെ.ഗീത (കണ്‍വീനർമാർ ), നാഗവേണി (ഖജാ.).വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു. നവംബർ.12ന്മേളയുടെരജിസ്‌ട്രേഷന്‍നടക്കും.14ന് പ്രവൃത്തിപരിചയ,സാമൂഹികശാസ്ത്ര,ഐ.ടി.മേളയുംനടക്കും15ന് ശാസ്ത്രമേളയുംഗണിതശാസ്ത്രമേളയും നടക്കും.......