ചട്ടഞ്ചാൽഹയർ സെക്കണ്ടറി സ്കൂളില്‍ നടത്തുന്ന കാസർകോട്റവന്യുജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹികശാസ്ത്ര,പ്രവൃത്തിപരിചയഐ.ടി. മേളയ്ക്ക് സംഘാടകസമിതിയായി.സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ മാനേജർ കെ.മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്സ്റ്റാന്റിങ് ...ചെയർ പേഴ്സൻ സുഫൈജ അബുബക്കർ ഉദ്ഘാടനംചെയ്തു. കാസർകോട് വിദ്യാഭ്യാസഉപഡയരക്ടർ യു.കരുണാകരൻ പരിപാടി വിശദീകരിച്ചു.ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതിചെയർമാൻ ടി.ഡി.കബീർ ചെമ്മനാട്പഞ്ചായത്ത് വൈസ് പ്രസി.ശകുന്തള കൃഷ്ണൻ , ഹയർ സെക്കന്ററികണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടർമാരായ ഡോ.കൃഷ്ണകുമാർ കാഞ്ഞങ്ങാട് ഡി.ഇ.ഒ. പ്രകാശ്, കാസർകോട്ഡി.ഇ.ഒ. നാഗവേണി, കാസർകോട് എ.ഇ.ഒ. പി.രവീന്ദ്രനാഥൻ,മഞ്ചേശ്വരം എ.ഇ.ഒ. നന്ദികേശ്, ജില്ലാഐ.ടി. കോ ഓർഡിനേറ്റർ രാജേഷ് എന്നിവർ സംസാരിച്ചു.ചട്ടഞ്ചാൽ ഹൈസ്കൂൾ പ്രഥമാധ്യാപിക പി.കെ.ഗീത ബജറ്റ്അവതരിപ്പിച്ചു. പ്രിന്‍സിപ്പൽ എം.മോഹനൻ നായർ സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി വാസുദേവൻ നമ്പൂതിരി നന്ദിയും പറഞ്ഞു.ഭാരവാഹികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എ.ജി.സി.ബഷീർ (ചെയ.), കെ.മൊയ്തീൻ കുട്ടി ഹാജി (വർക്കിങ്ചെയ.), സുഫൈജ അബുബക്കര്‍.പി.ടി.എ.പ്രസിഡന്റ്ശ്രീധരൻമുണ്ടോൾ (വൈസ് ചെയ.), യു.കരുണാകരൻ (ജന. കൻ.),എം.മോഹനൻനായർ ,ആർ.ഡി.ഡി., എ.ഡി. പയ്യന്നൂർ , ഡയറ്റ്പ്രിന്സിപ്പൽ പി.കെ.ഗീത (കണ്‍വീനർമാർ ), നാഗവേണി (ഖജാ.).വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു. നവംബർ.12ന്മേളയുടെരജിസ്ട്രേഷന്നടക്കും.14ന് പ്രവൃത്തിപരിചയ,സാമൂഹികശാസ്ത്ര,ഐ.ടി.മേളയുംനടക്കും15ന് ശാസ്ത്രമേളയുംഗണിതശാസ്ത്രമേളയും നടക്കും.......
No comments:
Post a Comment