FLASH....

SSLC പരീക്ഷക്കായി സമ്പൂര്‍ണ്ണ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി 21 വരെ ദീര്‍ഘിപ്പിച്ചു. SSLC പരീക്ഷാ ഫീസ് പ്രധാനാധ്യാപകര്‍ പിഴ കൂടാതെ ട്രഷറികളില്‍ അടക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെയും പിഴയോട് കൂടി ഫീസും കാര്‍ഡിന്റെ വിലയും അടക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 9 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

Wednesday, 9 November 2016

PROGRAMME COMMITTEE MEETTING

പ്രോഗ്രാം കമ്മറ്റി മീറ്റിംഗ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യുന്നു. കാസർഗോഡ് DDE ശ്രീ യു കരുണാകരൻ മീറ്റിംഗിന് നേതൃത്വം നൽകുകയും കാര്യങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തു. മാനേജർ മൊയ്ദീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ മോഹനൻസർ, കൺവീനർ വാസുദേവൻ നമ്പൂതിരി ,വൈസ് ചെയർമാൻ ശ്രീ A Jപ്രദീപ് ചന്ദ്രൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി ,സി.സുകുമാരൻ, രതീഷ് കുമാർ,ജഗദീഷ്,കമ്മിറ്റി അംഗങ്ങൾ, പി ടി എ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.







No comments:

Post a Comment