കാസർകോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016-17
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ
2016 നവമ്പർ I4,l 5 തീയ്യതികളിൽ
ഉപജില്ലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെ പ്രസ്തുത ജില്ലാ മേളയിൽ പങ്കെടുപ്പിക്കുവാൻ ബന്ധപ്പെട്ട പ്രധാനധ്യാപകർ ശ്രദ്ധിക്കുമല്ലോ.
ഒന്നാം ദിവസം (14. 11. 2016]
പ്രവൃത്തി പരിചയമേള,
സാമൂഹ്യ ശാസ്ത്രമേള, ഐ.ടി. മേള
രണ്ടാം ദിവസം ( 15. 11. 2016)
ശാസ്ത്രമേള,
ഗണിത ശാസ്ത്രമേള.
രജിസ്ട്രേഷൻ 12.11.2016 ശനിയാഴ്ച .
കുട്ടികളുടെ participation card തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ചട്ടഞ്ചാൽ സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഉപജില്ലാ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.
ഇനിയും ഉപജില്ലാ ക്ലബ്ബ് അസോസിയേഷനിൽ അഫിലിയേഷൻ ഫീസ് അടയ്ക്കാൻ ബാക്കിയുള്ള യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ അന്നേ ദിവസം പ്രസ്തുത ഫീസും (UP - 75, HS - 200, HSS - 300 ) നൽകേണ്ടതാണ്.
മത്സര ദിവസം വിദ്യാർത്ഥികൾ സ്കൂൾ യൂണിഫോം ധരിക്കാൻ പാടില്ല.

No comments:
Post a Comment